മുറിഞ്ഞമാട് എൈസ്ലാന്റ്
പ്രകൃതിയുടെ വ്യത്യസ്തത നിറഞ്ഞ കാഴ്ചകൾ തേടിപ്പോകുന്ന സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറിയിരിക്കുകയാണ് മലപ്പുറം ജില്ലയിലെ കീഴുപറമ്പിലെ മുറിഞ്ഞമാട് എന്ന മനോഹര തുരുത്ത്. ചാലിയാർ പുഴയുടെ മനോഹാരിതയോടെ ഇഴചേർന്നു കിടക്കുന്ന പ്രകൃതി പച്ചപരവതാനി വിരിച്ച പുൽമേട്. വിവിധ ഭാഗങ്ങളിൽ നിന്നും വിനോദസഞ്ചാരികൾ എത്തുന്നുണ്ട് ഇവിടെ